നഗരത്തിന്‍റെ ഇലക്ട്രിക് കുരുക്കില്‍
ഒരു കാകന്‍ ചാവേറിനെപോലേ പൊട്ടിത്തെറിച്ചു
ഇങ്ങു ദൂരെ അവകാശികളില്ലാതെ
ഒരുരുള ബലിച്ചോറിപ്പോഴും
കര്‍ക്കിട സന്ധ്യകളിലെ മഴയില്‍ കുതിര്‍ന്നും
എരിവേനലില്‍ ഉണങ്ങിക്കരിഞ്ഞും അനാഥമാകുന്നു..
ഒരു കാകന്‍ ചാവേറിനെപോലേ പൊട്ടിത്തെറിച്ചു
ഇങ്ങു ദൂരെ അവകാശികളില്ലാതെ
ഒരുരുള ബലിച്ചോറിപ്പോഴും
കര്‍ക്കിട സന്ധ്യകളിലെ മഴയില്‍ കുതിര്‍ന്നും
എരിവേനലില്‍ ഉണങ്ങിക്കരിഞ്ഞും അനാഥമാകുന്നു..