മുഖത്തു ചായം തേച്ച് കിടപ്പറയില്‍
നിഴല്‍രൂപങ്ങള്‍ പരസ്പരം
സംസാരിച്ചു..
വശ്യതയുടെ വീര്‍പുമുട്ടലുകളില്‍,
ഭൂതകാലങ്ങള്‍ ശവ പറമ്പിലെന്നപോല്‍
എരിഞ്ഞടങ്ങി..
കത്തി വേഷം കെട്ടിയവര്‍
പകല്‍ വെളിച്ചങ്ങളില്‍
കൃഷ്ണനും രാധയുമായി..
നിഴല്‍രൂപങ്ങള്‍ പരസ്പരം
സംസാരിച്ചു..
വശ്യതയുടെ വീര്‍പുമുട്ടലുകളില്‍,
ഭൂതകാലങ്ങള്‍ ശവ പറമ്പിലെന്നപോല്‍
എരിഞ്ഞടങ്ങി..
കത്തി വേഷം കെട്ടിയവര്‍
പകല്‍ വെളിച്ചങ്ങളില്‍
കൃഷ്ണനും രാധയുമായി..