ഈ അപ്പൂപ്പന് ഒന്നും അറിയില്ല...
നിള എന്നത്
സ്കൂളീന്ന് ടൂറു പോയപ്പോ കണ്ട
മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന
ഒരു കോണ്‍ക്രീറ്റ്
കെട്ടിടത്തിന്റെ പേരാണപ്പൂപ്പാ..
നിള എന്നത്
സ്കൂളീന്ന് ടൂറു പോയപ്പോ കണ്ട
മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന
ഒരു കോണ്‍ക്രീറ്റ്
കെട്ടിടത്തിന്റെ പേരാണപ്പൂപ്പാ..