പുസ്തകമിപ്പോഴും
വരികള്‍ക്കിടയില്‍ അക്ഷരങ്ങള്‍
എഴുതിചേര്‍ത്തു കടന്നുപോയ
പേനയെ
ഓര്‍ത്തെടുത്തു
നെടുവീര്‍പ്പിടുന്നത് കാണാം.
പേനയെന്നും .. പലനിറങ്ങളില്‍
മഷി നിറച്ചു, ഒരുപാട്
പുസ്തകങ്ങളെ തേടുന്ന
വേശ്യയായിരിന്നു..
വരികള്‍ക്കിടയില്‍ അക്ഷരങ്ങള്‍
എഴുതിചേര്‍ത്തു കടന്നുപോയ
പേനയെ
ഓര്‍ത്തെടുത്തു
നെടുവീര്‍പ്പിടുന്നത് കാണാം.
പേനയെന്നും .. പലനിറങ്ങളില്‍
മഷി നിറച്ചു, ഒരുപാട്
പുസ്തകങ്ങളെ തേടുന്ന
വേശ്യയായിരിന്നു..