Monday, October 11, 2010

രോഗം

പരിശോദിച്ചവര്‍ വിധിയെഴുതി നമ്മുക്കൊരു രോഗമുണ്ടുപോലും ,
തീന്മേശയില്‍ സ്വാതന്ത്ര്യം വില്‍ക്കുന്നവരെ ചോദ്യം ചെയ്യും ,
അപരന്റെ ദുഃഖം സ്വന്തമാനെന്ന്‍ തോന്നും ,
പട്ടിണി കാണുമ്പോള്‍ വിശപ്പ്‌ മറക്കും ,
ലക്ഷണങ്ങളുടെ പട്ടികയില്‍ ഇവയൊക്കെയും ചേര്‍ത് ഒടുവിലവര്‍ എന്നെയും നിങ്ങളെയും കമ്മ്യൂണിസ്റ്റ്‌ രോഗികളുടെസെല്ലിലടച്ചു ,
ഈ പ്രാന്ത് നമ്മുക്ക് ജീവിതമാന്നെന്നറിയാത്ത ബുദ്ധിജീവികള്‍ മരുന്നുകള്‍ തേടി പരീക്ഷണ ശാലകളില്‍ഉറക്കമോഴിച്ചുകൊന്ടെയിരിക്കുന്നു ..... വിപിന്‍ കേളു

1 comment: