Friday, October 15, 2010

നഷ്ടം

ഇനിയൊന്നും എഴുതാതിരിക്കാന്‍ വേണ്ടിയാണ് അന്ന് ഞാനെന്റെ വിരലുകള്‍ മുറിച്ചു കളഞ്ഞത് തുന്നിച്ചേര്‍ത്ത വിരലുകള്‍കൊണ്ട് ഇന്നെഴുതന്‍ കഴിയാഞ്ഞത് കടംകൊണ്ട അക്ഷരങ്ങള്‍ അവളെനിക്ക്‌ തിരിച്ചു തരാതെ പോയതുകൊണ്ടാണ്

1 comment: