പരിചയപ്പെട്ടത്തിൽ ചിലത് പതിരെന്നറിയാൻ
പകൽ വെളിച്ചവും പോരാതെ പോകുമ്പോൾ ,
കണ്ണിമയ്ക്ക് കൂട്ടായിത്തിരി ചിമ്മിണി വെട്ടം...
Monday, January 17, 2011
ഉറക്കം
പകുതി മുറിഞ്ഞു പോകുന്ന സ്വപ്നങ്ങളിലാണ് എന്നും എന്റെ ഉറക്കം അവസാനിക്കുന്നത്.
ഒരു സ്വപ്നമെങ്കിലും പൂര്‍ണമാവാന്‍ , ഉണരാത്ത ഒരുറക്കത്തില്‍ ശ്വാസം നിലച്ചിരുന്നെങ്കില്‍ ...
അത്രമേല്‍ എന്റെ സ്വപ്നങ്ങളെ എനിക്കിഷ്ടമാവുന്നു....
കവിത വ്യക്തിപരമായി
ReplyDeleteഎനിക്കിഷ്ടമായി
This comment has been removed by the author.
ReplyDelete