തണുത്ത ഒരു പുലര്‍കാലത്ത് നാലുംകൂടിയ തെരുവില്‍ ട്രാഫിക് റാന്തലിനെ അനുസരിച്ച്
എന്‍റെ ഇരുചക്രവാഹനം ഇടതുവശതേയ്ക് വഴിമാറിയപോള്‍ തൊട്ടടുത്ത് ഒവുചാലില്‍ ഒരു വൃദ്ധശരീരം
മുഖംതിരിച്ചു യാത്രതുടരവേ ഓര്‍മയില്‍ ആ ജഡത്തിനു മുന്‍പ് എങ്ങോ വായിച്ചു മറന്ന പുസ്തകത്തിനുപുറത്തെ
കവിരൂപത്തിന്‍റെ അതേ മുഖച്ചായ... വിപിന്‍കേള്

No comments:
Post a Comment