പ്രണയത്തിന്റെ ഇടുങ്ങിയ ഊഷരതകളെ വിട്ടു
പ്രപഞ്ചത്തിന്റെ വിറങ്ങലിച്ച വിസ്മൃതികളിലേയ്ക്ക് നടക്കുക
അവിടെ കുടിനീരുവറ്റി വിണ്ടുകീറിയ വിധര്ഭയുണ്ട്,
കൃഷ്ണമണികളില്‍ വിഷം ലഹരിയായി കിനിയുന്ന വൈപ്പിനും,
നിറങ്ങള്‍ ദൈവത്തെ വേര്‍തിരിച്ച വടോധരയുമുണ്ട് ..
വംശമേതന്നറിയാതെ വംശഹത്യയില്‍
വയറുപിളര്ന്നു പുറത്തേയ്ക്ക് എറിഞ്ഞ ഭ്രൂണത്തിന്റെ
ഭയാനകമായ നിലവിളികളില്‍ മഷി തണുത്തുറയാത്ത നിന്റെ
തൂലികയും നിര്‍ഭയമായ ഇടം കണ്ടെത്തണം...

kavithayilude kauthukathode kannodichu
ReplyDeleteviralamaya parihasam ethynokki
'albhutham'
asanka thalapokki nokki
ullilekku valichu,
thirakkukalilekku pinvangy