ഒപ്പം ചേര്‍ന്ന് നടക്കുന്നതു-
കണ്ടപ്പോള്‍ സംശയത്തോടെ
അവന് ചോദിച്ചു
നിനക്ക് പുസ്തകങ്ങളെ ഇഷ്ടമാണോ?
അവള് പതുക്കെ പറഞ്ഞു
അതെ..
നക്ഷത്രങ്ങളെ?
അതെ..
നാട്ടിന്‍പുറത്തെ
തെച്ചിയെയും, കാറ്റാടി മരങ്ങളെയും ?
അതെ.. അതെ..
എന്നെ?
ദൂരം ഒരുപാടായല്ലോ..
അവള് ചിരിച്ചു കൊണ്ട് പറഞ്ഞു.
പെട്ടെന്ന് എങ്ങു നിന്നോ
ഒരു വാഹനം എതിരെ
കടന്നു പോയി,
കൈ വീശിയെറിഞ്ഞു
ഒപ്പം അവളും.
പൊടിയും പുകയും ചേര്‍ന്ന
ആ ഒറ്റ തെരുവില്‍ നിന്ന്
അകലെയാവുന്ന വാഹനത്തെ
നോക്കി അവന് ഉറക്കെ
വിളിച്ചു ചോദിച്ചു..
നിനക്ക് പുസ്തകങ്ങളെ
ഇഷ്ടമായിരുന്നോ?
അല്ല..
നക്ഷത്രങ്ങളെ?
അല്ല..
നാട്ടിന്‍പുറത്തെ
തെച്ചിയെയും, കാറ്റാടി മരങ്ങളെയും ?
അല്ല.. അല്ല..
ഒരു ചോദ്യം ചിരിയിലൊതുക്കി
അവന് യാത്ര തുടര്‍ന്നു..
കണ്ടപ്പോള്‍ സംശയത്തോടെ
അവന് ചോദിച്ചു
നിനക്ക് പുസ്തകങ്ങളെ ഇഷ്ടമാണോ?
അവള് പതുക്കെ പറഞ്ഞു
അതെ..
നക്ഷത്രങ്ങളെ?
അതെ..
നാട്ടിന്‍പുറത്തെ
തെച്ചിയെയും, കാറ്റാടി മരങ്ങളെയും ?
അതെ.. അതെ..
എന്നെ?
ദൂരം ഒരുപാടായല്ലോ..
അവള് ചിരിച്ചു കൊണ്ട് പറഞ്ഞു.
പെട്ടെന്ന് എങ്ങു നിന്നോ
ഒരു വാഹനം എതിരെ
കടന്നു പോയി,
കൈ വീശിയെറിഞ്ഞു
ഒപ്പം അവളും.
പൊടിയും പുകയും ചേര്‍ന്ന
ആ ഒറ്റ തെരുവില്‍ നിന്ന്
അകലെയാവുന്ന വാഹനത്തെ
നോക്കി അവന് ഉറക്കെ
വിളിച്ചു ചോദിച്ചു..
നിനക്ക് പുസ്തകങ്ങളെ
ഇഷ്ടമായിരുന്നോ?
അല്ല..
നക്ഷത്രങ്ങളെ?
അല്ല..
നാട്ടിന്‍പുറത്തെ
തെച്ചിയെയും, കാറ്റാടി മരങ്ങളെയും ?
അല്ല.. അല്ല..
ഒരു ചോദ്യം ചിരിയിലൊതുക്കി
അവന് യാത്ര തുടര്‍ന്നു..
ara mashe aa poya aval
ReplyDelete?
ReplyDelete?
ReplyDeleteEntha akhila.. Poyavarkokke ore mughamalle.. Haha
ReplyDeleteEntha akhila.. Poyavarkokke ore mughamalle.. Haha
ReplyDeleteThis comment has been removed by the author.
ReplyDelete