Thursday, December 9, 2010

മറവി...

ഞാനെന്നെ മനസിലാക്കിയപ്പോഴാണ് നിന്നെക്കണ്ടെത്തിയത്
അതിനിപ്പുറം എന്നെമറന്നുപോയിരുന്നു
ഇപ്പോള്‍ നിന്നിലെവിടെയോ ഞാനുണ്ട്..... വിപിന്‍ കേളു

No comments:

Post a Comment