പരിചയപ്പെട്ടത്തിൽ ചിലത് പതിരെന്നറിയാൻ
പകൽ വെളിച്ചവും പോരാതെ പോകുമ്പോൾ ,
കണ്ണിമയ്ക്ക് കൂട്ടായിത്തിരി ചിമ്മിണി വെട്ടം...
Wednesday, December 15, 2010
സ്വപ്നങ്ങള്‍ വില്‍ക്കാനുണ്ട് വിലകൂടിയവ വഴിയരികില്‍ ആരോ ഉപേക്ഷിച്ചതാണെന്നു തോന്നുന്നു, എത്ര വിളിച്ചിട്ടും മുഖം തരുന്നില്ല ഓരോ ഉറക്കത്തിലേയ്ക്ക് ക്ഷണിക്കുമ്പോഴൊക്കെയും, യോഗ്യതയില്ലെന്ന് പറഞ്ഞ് പരിഹസിക്കുന്നു. - വിപിന്‍ കേളു
No comments:
Post a Comment