അക്ഷരങ്ങള്‍ സ്വരുക്കൂട്ടിയാല്‍ അറിവാണെന്ന്
ഓര്‍മ്മ നല്‍കി പഠിപ്പിച്ച ഒരു കൈപ്പത്തി
റോഡരികില്‍ ചോരവാര്‍ന്നു നിശ്ചലമായി...
അറുത്തെടുത്ത ആയുധം
അറിവില്ലായ്മയോര്‍ത്ത് സഹതാപിക്കുമ്പോഴും
തൊട്ടടുത്ത് ഏറുമാടത്തില്‍
ഭടന്മാര്‍ ദൈവസംരക്ഷണത്തിന് വാള്‍മുനകള്‍ മൂര്‍ച്ച കൂട്ടുന്നുണ്ടായിരുന്നു.
-വിപിന്‍ കേളു
No comments:
Post a Comment